You Searched For "ചാലക്കുടി പൊലീസ്"

പോട്ട ബാങ്ക് കവര്‍ച്ചയില്‍ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ? ഒറ്റയ്‌ക്കെന്ന് റിജോ പറയുമ്പോഴും ഉറപ്പിക്കാന്‍ പൊലീസ്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി; മോഷണശേഷം ബൈക്കില്‍ സഞ്ചരിച്ച വഴികളിലും മാസ്‌കും കൈയുറയും കത്തിച്ചു കളഞ്ഞ സ്ഥലത്തുമടക്കം തെളിവെടുക്കും;  നമ്പര്‍ പ്ലേറ്റ് കണ്ടെടുക്കേണ്ടതും നിര്‍ണായകം
ബാങ്ക് കവര്‍ച്ചയ്ക്ക് പ്രചോദനമായത് വെബ് സീരീസ്;  ദിവസങ്ങള്‍ നീണ്ട തയാറെടുപ്പ്; രണ്ടാം വെള്ളിയാഴ്ച തിരഞ്ഞെടുത്തതിനും പ്രത്യേക കാരണം;  ബാങ്കിന്റെ ടവര്‍ ലൊക്കേഷനില്‍ നിന്നുള്ള മൊബൈല്‍ നമ്പര്‍; സിസിടിവിയിലെ ടീ ഷര്‍ട്ടുകാരന്‍;  ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോ എന്ന് അയല്‍വാസിയായ വീട്ടമ്മയും;  റോബിന്‍ഹുഡ് ആകാന്‍ ശ്രമിച്ച റിജോയെ കുടുക്കിയത് ഇങ്ങനെ
സ്‌കൂട്ടറില്‍ പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യം കാണിച്ച് ഇങ്ങനെ ഒരാളെ അറിയുമോ എന്ന ചോദ്യം; തൊട്ടടുത്ത റിജോയുടെ വീട്ടില്‍ ഇത്തരത്തില്‍ ഒരു സ്‌കൂട്ടറുണ്ടെന്ന പ്രദേശവാസിയായ സ്ത്രീയുടെ മറുപടി; പൊലീസ് വീട്ടിലെത്തിയപ്പോള്‍ തെളിവായി ആ ഷൂവും; പെരുന്നാളിന് പോയപ്പോള്‍ മറ്റൊരു സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് സംഘടിപ്പിച്ചു; മോഷണത്തിന് ദിവസങ്ങള്‍ നീണ്ട ആസൂത്രണം